സിറ്റി പാലസ്
1553 ല്‍ മഹാറാണാ ഉദയ് സിംഗ് ആണ് സിറ്റി പാലസിന്റെ നിര്‍മാണം ആരംഭിച്ചത്. പിന്നീട് തലമുറ തലമുറകളായി പണിഞ്ഞ് പണിഞ്ഞാണ് ഇന്നു കാണുന്ന രൂപത്തിലുള്ള കൊട്ടാരമായി മാറിയത്.
Author / Journalist / Teacher
Social Activist
Feature / Travelogue / General Article
1553 ല്‍ മഹാറാണാ ഉദയ് സിംഗ് ആണ് സിറ്റി പാലസിന്റെ നിര്‍മാണം ആരംഭിച്ചത്. പിന്നീട് തലമുറ തലമുറകളായി പണിഞ്ഞ് പണിഞ്ഞാണ് ഇന്നു കാണുന്ന രൂപത്തിലുള്ള കൊട്ടാരമായി മാറിയത്.
പുരാതന രജപുത്താന പരമ്പരയില്‍പ്പെട്ട മെവാര്‍ രാജവംശത്തിന്റെ തലസ്ഥാനമായ ഉദയ്പൂര്‍ നഗരം 1559ലാണ് സ്ഥാപിക്കപ്പെട്ടത്. രജപുത്രരിലെ സിസോഡിയ ഗോത്രത്തില്‍പ്പെട്ട മഹാറാണ ഉദയ്‌സിംഗ് രണ്ടാമനാണ് ഈ നഗരം സ്ഥാപിച്ചതെന്നാണ് ചരിത്രം.
മകന്‍ ഡല്‍ഹി എന്‍.ഐ.ടിയിലെ പഠനം വിജയകരമായി പൂര്‍ത്തിയാക്കി എല്‍.ആന്റ്.ടി. കമ്പനിയുടെ ഉദയ്പൂര്‍ ഓഫീസില്‍ ജോലി തുടങ്ങിയതുമുതലാണ് തടാകങ്ങളുടെ നഗരം കാണണമെന്ന ആഗ്രഹം മനസ്സിലുദിച്ചത്.