Dr Amanulla's Blog

Feature / Travelogue / General Article

അവസാനിക്കാത്ത ന്യൂയോർക്ക് കാഴ്ചകൾ

അമേരിക്കൻ സന്ദർശനത്തിനിടെ ഏറ്റവും ആകർഷകമായി തോന്നിയത് ന്യൂയോർക്ക് ഹാർബറിലെ ലിബർട്ടി ദ്വീപിൽ സ്ഥിതി ചെയ്യുന്ന സ്റ്റാച്യൂ ഓഫ് ലിബർട്ടി സന്ദർശനമാണ്.

മായാനഗരം ന്യൂയോർക്ക്

ലോകത്തിന്റെ സാമ്പത്തിക വിനോദ രംഗങ്ങളിലുണ്ടാകുന്ന ഒട്ടുമിക്ക ചലനങ്ങളുടെയും ഉത്ഭവ കേന്ദ്രം ഈ വൻ നഗരമാണെന്നു പറയാം. ആഗോള നഗരമെന്നു വിശേഷിപ്പിക്കാവുന്ന ഇവിടെ 85 ലക്ഷത്തോളം ജനങ്ങൾ വസിക്കുന്നു.

നാസയുടെ മുന്നിൽ, അഭിമാനത്തോടെ

ബഹിരാകാശ ശൂന്യാവകാശ പദ്ധതികളും വ്യോമയാന പരീക്ഷണ ഗവേഷണങ്ങളും നടത്തുന്നതിനായി യു.എസ് ഗവൺമെന്റ് സ്ഥാപിച്ചിട്ടുള്ള സ്ഥാപനമാണ് നാസ.

ചരിത്ര സ്മാരകങ്ങൾക്ക് മുന്നിൽ

വാഷിംഗ്ടൺ സന്ദർശനത്തിൽ ഒഴിവാക്കാൻ പാടില്ലാത്ത ഒന്നാണ് ലൈബ്രറി ഓഫ് കോൺഗ്രസ്. വാഷിംഗ്ടൺ ഡി.സിയിലെ മൂന്ന് വ്യത്യസ്ത സമുച്ചയങ്ങളിലായി നിലകൊള്ളുന്ന ഈ ഗ്രന്ഥാലയം ലോകത്തിലെ ഏറ്റവും വലിയ പുസ്തക ശേഖരമുള്ള ലൈബ്രറിയാണ്.

വടക്കാങ്ങരയിൽ നിന്നും വാഷിംഗ്ടണിലേക്ക്

എത്ര പ്രാവശ്യം കണ്ടാലും വാഷിംഗ്ടണിലെ കാഴ്ചകളുടെ പുതുമ കുറയുന്നില്ല. നിത്യയൗവനമെന്ന പോലെ നൂതനമായ ദൃശ്യ ഭംഗിയും ചരിത്രപാഠങ്ങളുമാണ് ഓരോ സന്ദർശനവും പകർന്നുനൽകുന്നത്.

ഉദയ്പൂര്‍ സ്മാർട്ട് സിറ്റി

ഉദയ്പൂര്‍ നഗരത്തിന്റെ വികസന സ്വപ്‌നങ്ങള്‍ക്ക് നിറം പകരുന്ന സ്മാര്‍ട്ട് സിറ്റി പദ്ധതി ഏറെ സവിശേഷതകളുള്ളതാണ്. ഈ പദ്ധതി നടപ്പാകുന്നതോടെ ഉദൈപൂരിന്റെ സമഗ്ര വികസന രംഗത്ത് വമ്പിച്ച കുതിച്ചുചാട്ടമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Dr Amanulla Vadakkangara