Dr Amanulla's Blog

Feature / Travelogue / General Article

മൗണ്ട് അബുവിലെ വിസ്മയ കാഴ്ചകൾ

പ്രകൃതി കനിഞ്ഞരുളിയ തെളിനീര്‍ തടാകങ്ങളും കണ്ണിനും കരളിനും കുളിരു പകരുന്ന പച്ചപരവതാനി വിരിച്ച കുന്നുകളുമൊക്കെയായി പ്രകൃതിയുടെ വിസ്മയചെപ്പുകള്‍ തുറന്നുവെക്കുന്ന മനോഹരമായ ടൂറിസ്റ്റ് കേന്ദ്രമാണ് മൗണ്ട് അബു.

ഹോട്ടൽ ഡി കേരള

ചന്ദ്രനില്‍ പോയാലും ചായക്കട നടത്തുന്ന മലയാളിയെ കാണുമെന്നാണ് തമാശയായി പറയാറുളളത്. ലോകത്തിന്റെ ഏത് മൂലയിലും മലയാളി കഫ്തീരിയകളും റസ്റ്റോറന്റുകളും വ്യാപകമായി കാണും എന്ന അര്‍ഥത്തിലാണ് അങ്ങനെ പറയുന്നത്.

അണ്ടർ ദ സൺ അക്വാറിയം

ഉദയ്പൂരിലെ ഏറ്റവും പുതിയ കാഴ്ചകളിലൊന്നാണ് അണ്ടര്‍ ദ സണ്‍ അക്വാറിയം. ഇന്ത്യയിലെ ഏറ്റവും വലിയ അക്വാറിയമെന്നാണ് ഇത് വിശേഷിപ്പിക്കപ്പെടുന്നത്.

ഫത്തേഹ് സാഗർ തടാകം

ഉദയ്പൂരിലെ തടാകങ്ങളില്‍ ശ്രദ്ധേയമായ ഒന്നാണ് ഫത്തേഹ് സാഗര്‍ തടാകം. മൂന്ന് ഭാഗങ്ങളിലും കുന്നുകളാല്‍ ചുറ്റപ്പെട്ട ഈ തടാകത്തിന്റൈ വടക്കുഭാഗത്ത് പ്രതാപ് മെമ്മോറിയലാണ്. 1678 ല്‍ മഹാറാണ ജയ്‌സിംഗാണ് ഈ തടാകം നിര്‍മിച്ചതെത്രേ.

മൺസൂൺ പാലസ്

സജ്ജന്‍ ഗര്‍ അഥവാ മണ്‍സൂണ്‍ പാലസ് സ്ഥലത്തെ പ്രധാന കുന്നിന്റെ മുകളിലായുള്ള പുരാതന കൊട്ടാരമാണ്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ മഹാറാണ സജ്ജന്‍ സിംഗാണ് ഈ കൊട്ടാരം നിര്‍മിച്ചത്.

ആരവല്ലിയുടെ വരദാനം

രാജസ്ഥാനിലുള്ള മുപ്പത്തിമൂന്നു ജില്ലകളിലെ ഒരു ജില്ലയാണ് ഉദയ്പൂര്‍ ജില്ല. ചരിത്ര പ്രസിദ്ധമായ ഉദയ്പൂര്‍ പട്ടണമാണ് ഈ ജില്ലയുടെ ആസ്ഥാനം. ഈ ജില്ലയുടെ വടക്കുപടിഞ്ഞാറ് ഭാഗത്ത് ആരവല്ലി പര്‍വതനിര സ്ഥിതി ചെയ്യുന്നു.

Dr Amanulla Vadakkangara